⁠Weather News>Kerala>rain-returns-to-kerala

കേരളത്തിൽ വീണ്ടും മഴ എത്തി, പത്തനംതിട്ട റാന്നിയിൽ തകൃതിയായി മഴ പെയ്തു

എലന്തൂർ കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും ചാറ്റൽമഴ അനുഭവപ്പെട്ടു. റാണിയിൽ പത്ത് മിനിറ്റോളം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

Maneesha Prasoon
2 mins read
Published : 14 Feb 2026 04:24 PM
കേരളത്തിൽ വീണ്ടും മഴ എത്തി, പത്തനംതിട്ട റാന്നിയിൽ തകൃതിയായി മഴ പെയ്തു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.