⁠Weather News>National>rain-likely-in-many-districts-of-karnataka-bengaluru-malayalis-on-alert

കർണ്ണാടകയുടെ പല ജില്ലകളിലും മഴയ്ക്ക് സാധ്യത, ബെംഗളൂരു മലയാളികൾ ജാഗ്രത

ബെംഗളൂരുവിൽ മൂടൽമഞ്ഞോടെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും, ഉച്ചകഴിഞ്ഞോ വൈകുന്നേരമോ നഗരത്തിന്റെ പല ഭാഗങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

Maneesha Prasoon
1 min read
Published : 17 Jan 2026 10:10 AM
കർണ്ണാടകയുടെ പല ജില്ലകളിലും മഴയ്ക്ക് സാധ്യത, ബെംഗളൂരു മലയാളികൾ ജാഗ്രത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.