Kerala Weather : രണ്ട് ദിവസത്തിനകം കേരളത്തിൽ മഴയെത്തും; തുലാവർഷം പ്രതീക്ഷയില്ല, മേഘങ്ങളില്ലാത്ത ആകാശം ചൂടിന് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ