⁠Weather News>Kerala>quantum-science-exhibition

ക്വാണ്ടം സയൻസ് പ്രദർശനം ; ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങൾ ജനങ്ങളിലേക്ക്

പത്ത് ദിവസം നീളുന്ന ആദ്യ പ്രദർശനം നവംബർ 7 മുതൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ (C-SiS) ആരംഭിക്കും. തുടർന്ന് പ്രദർശനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Image
2 mins read
Published : 29 Oct 2025 12:10 PM
ക്വാണ്ടം സയൻസ് പ്രദർശനം ; ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങൾ ജനങ്ങളിലേക്ക്
Add as a preferred
source on Google
Image
News desk
undefined