Environment>Kerala>palakkad-heatwave-temperatures-soar-past-41%C2%B0c-as-kerala-issues-high-alert-warnings

പാലക്കാട് ചൂടിൽ തിളച്ച്: 41°C കടന്ന് റെക്കോർഡ്, മുന്നറിയിപ്പുകൾ ശക്തം

ജില്ലയിലെ ഏറ്റവും ഉയർന്ന താപനില Malampuzha Dam പരിസരത്ത് രേഖപ്പെടുത്തി. 41.1°C താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലുടനീളം മലമ്പുഴ മേഖലയിൽ 40°C ചൂട് സ്ഥിരമായി തുടരുന്നത് ശ്രദ്ധേയമാണ്.

Maneesha Prasoon
2 mins read
Published : 23 Apr 2026 02:48 AM
പാലക്കാട് ചൂടിൽ തിളച്ച്: 41°C കടന്ന് റെക്കോർഡ്, മുന്നറിയിപ്പുകൾ ശക്തം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.