kerala weather NEM 2023 : കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിയത് ഒരു ദിവസം വൈകി, എന്താണ് മാനദണ്ഡം?
Recent Visitors: 33 കേരളത്തിലും തമിഴ്നാട്ടിലും ഇത്തവണ തുലാവർഷം എത്തിയത് ഒരു ദിവസം വൈകി. ഒരേ ദിവസമാണ് തമിഴ്നാട്ടിലും കേരളത്തിലും 2023 ൽ തുലാവർഷം എത്തിയത്. എന്താണ് …