മൂന്നു മണിക്കൂർ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് : കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം
അതിഥി തൊഴിലാളികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Add as a preferred
source on Google
source on Google

News desk
undefined