Weather in Kerala 08/01/26 : കേരളത്തിൽ ഇന്ന് മഴയില്ല, വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്