Kerala Weather 19/02/26 : പുതിയതായി വെതർസിസ്റ്റം രൂപപ്പെടുന്നു, കടലിൽ ചുറ്റി കറങ്ങി ശക്തി കുറഞ്ഞ് ഇല്ലാതാകാൻ സാധ്യത, കേരളത്തിൽ എല്ലായിടത്തും മഴ പ്രതീക്ഷിക്കാം