അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി കുറഞ്ഞു, പുതിയ ന്യൂനമർദ്ദം 25 ന്, ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തമിഴ്നാട്ടിൽ കര കയറും, നാളെ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും