Live NASA’s Artemis II Crew Flies Around the Moon: ആര്‍ട്ടെമിസ് ചന്ദ്രമണ്ഡലത്തില്‍, ലൈവ് ദൃശ്യങ്ങള്‍ കാണാം
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച (07/04/26 പുലര്‍ച്ചെ 5.35 ന് ഭൂമിയില്‍ നിന്നുള്ള ഏറ്റവും അകലെയുള്ള ദൂരത്തില്‍ പേടകം എത്തും.അപ്പോളോ 13 പേടകത്തിലെ സഞ്ചാരികള്‍ സഞ്ചരിച്ചതിനേക്കാള്‍ 4,100 മൈല്‍ കൂടുതല്‍ ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ യാത്ര ചെയ്യും എന്നതാണ് സവിശേഷത
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.