Environment>Kerala>narrow-escape-from-a-mudslide-swept-lorry-palraj-and-wife-recount-terrifying-ordeal

ഒലിച്ചുവന്ന ലോറിക്കടിയില്‍ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടല്‍ മാറാതെ പാല്‍രാജും ഭാര്യയും

മീനാക്ഷി എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും. കല്‍പറ്റയിലേക്കും മേപ്പാടിയിലേക്കും പോകാന്‍ ലയത്തിനു സമീപം ബസ് കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. മേപ്പാടി പോളിടെക്‌നിക് കോളജിലെ ദുരിതാശ്വാസ ക്യാംപിലാണ് ഇരുവരും ഉള്ളത്.

Weather Desk
1 min read
Published : 07 Jul 2026 04:21 PM
ഒലിച്ചുവന്ന ലോറിക്കടിയില്‍ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടല്‍ മാറാതെ പാല്‍രാജും ഭാര്യയും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.