weather tomorrow in my location, weather tomorrow today ,tomorrow weather in my location, weather tomorrow rain , weather forecast tomorrow, tomorrow weather delhi , weather report tomorrow, tomorrow weather report, mumbai weather tomorrow, weather tomorrow mumbai
Shwoing 12 of 12 Total news
Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( IMD) ഇന്ന് കാസർകോട് , കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (Aug 14) ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് ( Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
13/08/2026 | Weather Desk
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,
പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത.
22/07/2026 | Weather Desk
Kerala Weather 12/07/26 : എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്. ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം
12/07/2026 | Weather Desk
Bay of Bengal Spawns Season's First Low-Pressure Area: Kerala Braces for Heavy Rain, Orange Alert Sounded for Kasaragod and Kannur
weather authorities have issued an Orange Alert for the northern districts of Kasaragod and Kannur for tomorrow. Weather models project isolated regions to experience intense deluges ranging from 115.6 mm to 204.4 mm within a swift 24-hour window.
02/07/2026 | Weather Desk
ന്യൂനമര്‍ദപാത്തി, കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടു, നാളെയും കനത്ത മഴ, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സൊമാലിയന്‍ ജെറ്റും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. മേഘരൂപീകരണ തോതിലുണ്ടായ മാറ്റമാണ് തുടര്‍ച്ചയായ കനത്ത മഴ ഇല്ലാത്തതിനു കാരണം. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കേരളത്തില്‍ മഴ ശക്തി കൂടിയും കുറഞ്ഞും തുടരും
28/06/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk