traffic
Shwoing 6 of 6 Total news
വെല്ലിംഗ്ടണിൽ പ്രളയം രൂക്ഷം: റെഡ് അലേർട്ട് തുടരുന്നു; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പ്
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് (Waterlogging) രൂക്ഷമായി തുടരുന്നു. പ്രധാന റോഡുകളും താമസ മേഖലകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം (Traffic Movement) ഭാഗികമായി നിലച്ചിരിക്കുകയാണ്.
21/04/2026 | Maneesha Prasoon
ശുദ്ധവായു തേടി ജനങ്ങൾ ഹിമാലയത്തിലേക്ക്, ട്രാഫിക് പരിസ്ഥിതിക്ക് താങ്ങാവുന്നതിലും അപ്പുറം, ഭീകര കാഴ്ച്ച
ഭീകരത ലോകമറിഞ്ഞത് സോഷ്യൽമീഡിയയിലുടെയാണ്. നഗരങ്ങളിലെ മലിനീകരണത്തിൽ നിന്നുള്ള രക്ഷപെടലാണോ ഇത്?' എന്ന ചോദ്യത്തോടെ പങ്കുവെക്കപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
19/12/2025 | Maneesha Prasoon
Roads will be paved before the next monsoon season, no more traffic blocks in Bengaluru
Heavy rains have often delayed the work. However, he added that they have taken steps to fill all the potholes reported on their app. The authorities aim to fix the dilapidated condition of all the roads in the city before the coming monsoon.
08/12/2025 | Maneesha Prasoon
അടുത്ത മഴക്കാലത്തിന് മുൻപ് റോഡുകൾ അടിപൊളിയാകും, ഇനി ബംഗളൂരുവിൽ ട്രാഫിക് ബ്ലോക് ഉണ്ടാവില്ല
പ്രധാന നഗരപദ്ധതികളിൽ 157.39 കിലോമീറ്റർ റോഡുകൾ വൈറ്റ്ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകൾ ബ്ലാക്ക്ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം.
08/12/2025 | Maneesha Prasoon