summer transition
Shwoing 2 of 2 Total news
കേരളത്തില്‍ സാധാരണ തോതില്‍ വേനല്‍ മഴ ലഭിച്ചു, മഴക്കുറവ് 10 % മാത്രം
കേരളത്തില്‍ വേനല്‍ മഴയില്‍ 10 ശതമാനം മഴക്കുറവ്. സാങ്കേതികമായി ഇത് സാധാരണ തോതില്‍ മഴ ലഭിച്ചതായാണ് കണക്കാക്കുക. സാധാരണയേക്കാള്‍ 19 ശതമാനം മഴ കുറവോ കൂടുതലോ ഉണ്ടായാല്‍ സാധാരണ മഴയായാണ് കണക്കാക്കുക. സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയാണ് വേനല്‍ മഴയ
31/05/2026 | Weather Desk