south kerala
Shwoing 13 of 13 Total news
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
തെക്ക് മധ്യ കേരളത്തിൽ രാവിലെ മുതൽ മഴ, കാലവർഷത്തിന്റെ നേരിയ സ്വാധീനം
തെക്കൻ, മധ്യകേരളത്തിൽ രാവിലെ മുതൽ മഴ. തീരദേശത്തും ഇടനാട്ടിലും മഴ ലഭിക്കുന്നുണ്ട്. കാലവർഷക്കാറ്റിന്റെ ഭാഗമായ മേഘങ്ങളാണ് കരയിൽ കയറി പെയ്യുന്നത്. എന്നാൽ കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും ഇല്ല. കാലവർഷം എത്തി എന്നുള്ളതിന്റെ സ്ഥിരീകരണം 26ന് ശേഷം ഉണ്ടായേക്കും
24/05/2026 | Weather Desk
മഴ ശക്തമായി ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയും , കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും (Through) കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ നൽകുന്നത്. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളുടെ തീരദേശത്ത് കാലവർഷം പോലുള്ള മഴയാണ്
17/05/2026 | Weather Desk
കാലവര്‍ഷം അറബിക്കടലിലേക്ക്, അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന വിവരം അനുസരിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ സജീവമായി തുടരുകയാണ്. തെക്കുകിഴക്കന്‍ അറബിക്കടലിലേക്കും കാലവര്‍ഷം അടുത്ത മൂന്നു നാലു ദിവസങ്ങളില്‍ എത്തും. മെയ് 26 ന് കാലവര്
17/05/2026 | Weather Desk
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
30/04/2026 | Weather Desk
Kerala weather 15/04/26 : 12 ജില്ലകളിൽ ഉഷ്ണ മുന്നറിയിപ്പ്, വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ സാധ്യത
കേരളത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നും Hot Humid weather ( ചൂടും അസ്വസ്ഥതയും ഉണ്ടാക്കുന്ന അന്തരീക്ഷം ) മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ( IMD) പ്രവചന പ്രകാരം ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
15/04/2026 | Weather Desk
Today's weather forecast 10/04/26 : തെരഞ്ഞെടുപ്പ് ചൂടിന് ശേഷം കേരളത്തിൽ ഇന്ന് മുതൽ മഴ സാധ്യത
ഒഡീഷയിൽ നിന്ന് തമിഴ്നാടിനു മുകളിലൂടെ മാന്നാർ കടലിടുക്ക് വരെ തെക്ക് വടക്ക് കാറ്റിന്റെ ഗതിമുറിവ് ( wind discontinuity) നിലവിലുള്ളതിനാൽ തമിഴ്നാട്ടിലും മഴ ലഭിക്കും. തമിഴ്നാടിന് പുറമേ തീരദേശ ആന്ധ്രപ്രദേശ് തെലങ്കാന ഒഡീഷ സംസ്ഥാനങ്ങളിലും ഇടിയോടുകൂടിയുള്ള
10/04/2026 | Weather Desk
Kerala Weather Update: A Yellow Alert has been issued for 12 districts due to rising temperatures; rain is expected in these regions
IMD to issue a yellow alert for 12 districts until March 24, 2026. Temperatures in Palakkad are anticipated to reach 38°C, while isolated rainfall is forecasted for the southern districts.
22/03/2026 | Weather Desk