pathanamthitta
Shwoing 6 of 6 Total news
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ, 9 ജില്ലകളിൽ 20–40% വരെ മഴ കുറവ്
പത്തനംതിട്ടയെ ഒഴിച്ചാൽ കോഴിക്കോട് (Kozhikode) ജില്ലയിലാണ് ശരാശരിയോട് അടുത്ത മഴ ലഭിച്ചത്. എന്നാൽ ഇവിടെ പോലും 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി 20 ശതമാനം വരെ വരുന്ന വ്യത്യാസം (Deviation) സാധാരണ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്.
01/05/2026 | Maneesha Prasoon
ഈ വർഷം കേരളത്തിൽ ഏറ്റവുമധികം വേനൽ മഴ ലഭിച്ച ഏകജില്ല ഇന്ന് കഠിനമായ ചൂടിൻ്റെ പിടിയിൽ, ജലക്ഷാമ ഭീഷണിയും
കോഴിക്കോട് ജില്ല രണ്ടാമതായി തുടരുമ്പോൾ, സംസ്ഥാനത്തെ ആകെ മഴക്കുറവ് (Rain Deficit) ഇന്നലെ വരെ 42% ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ശരാശരി താപനില (Average Temperature) 37 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
25/04/2026 | Maneesha Prasoon
വേനൽചൂടിന് ആശ്വാസം; വയനാട്, പത്തനംതിട്ട ജില്ലകളിൽ വൈകിട്ട് മഴ എത്തി, അടുത്ത ദിവസങ്ങളിലും മഴ സാധ്യത
കാലാവസ്ഥാ നിരീക്ഷണങ്ങൾ പ്രകാരം അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
24/03/2026 | Maneesha Prasoon
കാട്ടിലെ കടുവ നാട്ടിലിറങ്ങി, പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു, ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടി
രാവിലെ ആറരയോടെ എഴുന്നേറ്റ സജീവൻ കിണറ്റിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റിൽ കണ്ടത്. ഉടൻ വനം വകുപ്പ് അധികൃതരും ആർആർടി സംഘവും സ്ഥലത്തെത്തി.
30/12/2025 | Maneesha Prasoon