imd
Shwoing 19 of 302 Total news
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; കേരളത്തിൽ മഴ തുടരും
തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിലൂടെയും ജാർഖണ്ഡിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
13/08/2026 | Maneesha Prasoon
കേരളത്തിൽ മഴ തുടരും; ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ആഗസ്റ്റ് 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. ഈ മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Isolated Heavy Rain) സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
12/08/2026 | Maneesha Prasoon
മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം
അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലുള്ള കാറ്റിന്റെ വേഗത (Wind Speed), ദിശ (Wind Direction) എന്നിവ തുടർച്ചയായി അളക്കാൻ കഴിയുന്ന ഡോപ്ലർ റഡാർ അധിഷ്ഠിത (Doppler Radar-based) സംവിധാനമാണ് വിൻഡ് പ്രൊഫൈലർ.
12/08/2026 | Maneesha Prasoon
കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി
കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിന് ഏകദേശം 250 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ മഴ, കാറ്റ്, കടൽക്ഷോഭം തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടുതൽ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും.
11/08/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
ക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.
07/08/2026 | Maneesha Prasoon
X-Band Doppler Weather Radar to Be Installed in Wayanad; Improved Early Warnings for Heavy Rain and Cloudburst-Like Events
The land required for the installation has been provided by Pazhassi Raja College, Pulpally, with coordination and support from the Kerala State Disaster Management Authority (KSDMA), according to the IMD.
06/08/2026 | Maneesha Prasoon