electricity
Shwoing 5 of 5 Total news
Kerala Weather 08/04/26 : ഇന്ന് മഴയില്ല, ചൂടുണ്ട്, പക്ഷേ കാറ്റ് ഉഷ്ണം കുറയ്ക്കും
ഇന്നലെ മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ഇന്നും നിലനിൽക്കും. ഇത് ചൂടിന് അല്പം ആശ്വാസമാണ്. ഇന്നലെ കേരളത്തിന്റെ തീരദേശം വഴിയാണ് കാറ്റ് ഉണ്ടായിരുന്നതെങ്കിൽ , ഇന്ന് ഇടനാട് പ്രദേശത്തേക്ക് കൂടി അത് വ്യാപിക്കും.
08/04/2026 | Weather Desk
കാനഡയിൽ ശക്തമായ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ്; മഞ്ഞും ‘ഫ്രീസിംഗ് റെയിനും, ആയിരങ്ങൾ വൈദ്യുതി ഇല്ലാതെ ദുരിതത്തിലാകും
24 മണിക്കൂറിനുള്ളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ ഫ്രീസിംഗ് മഴ ലഭിക്കാമെന്നാണ് പ്രവചനം. ഇത് റോഡുകൾ അപകടകരമായി മഞ്ഞുപിടിക്കാൻ കാരണമാകുകയും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
12/03/2026 | Maneesha Prasoon
വേനൽക്കാലത്ത് ഉയരുന്ന വൈദ്യുതി ബിൽ ലാഭിക്കാം, ചെലവ് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ
നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. വീട്ടിലെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ മാസാവസാനം വലിയ തുക ലാഭിക്കാനും സാധിക്കും.
09/03/2026 | Maneesha Prasoon