Western Ghats
Shwoing 4 of 4 Total news
കേരളത്തിൽ ചൂട് 38°C, പക്ഷേ നമുക്ക് അനുഭവപ്പെടുന്നത് 43°C, എന്തുകൊണ്ട് ?
38°C എന്നത് വായുവിന്റെ താപനില മാത്രമാണ്. പക്ഷേ ഈർപ്പം, കാറ്റ്, സൂര്യപ്രകാശം എന്നിവ ചേർന്നാണ് ‘Feels Like’ താപനില 40–43°C വരെ ഉയരുന്നത്. അതുകൊണ്ടാണ് കേരളത്തിൽ ചൂട് “കണക്കിൽ കാണുന്നതിലും” കൂടുതൽ അനുഭവപ്പെടുന്നത്.
17/04/2026 | Maneesha Prasoon
വരൾച്ച ഭീഷണിക്ക് മറുപടി: കേരളത്തിൽ 4433 നീരുറവകൾ കണ്ടെത്തി, ജലസുരക്ഷയ്ക്ക് പുതിയ പ്രതീക്ഷ
സംസ്ഥാനത്ത് നടത്തിയ വിശദമായ പഠനത്തിൽ ആകെ 4433 നീരുറവകൾ കണ്ടെത്തിയതായി ഭൂഗർഭജല വകുപ്പ് അറിയിച്ചു. ഇത് കേരളത്തിലെ ജലവിഭവ മാനേജ്മെന്റിൽ (Water Resource Management) വലിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.
30/03/2026 | Maneesha Prasoon
വാഴച്ചാൽ വനമേഖലയിൽ 26 പുതിയ ജീവിവർഗങ്ങൾ കൂടി; ജന്തുജാല സർവേയിൽ സമൃദ്ധമായ ജൈവ വൈവിധ്യം കണ്ടെത്തി
മലക്കപ്പാറ മുതൽ ചാലക്കുടി വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ 14 ക്യാമ്പുകളിലായി താമസിച്ചാണ് പഠനം നടത്തിയത്. ഏകദേശം 50 ഓളം വിദഗ്ധരും അത്രതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും സർവേയിൽ പങ്കെടുത്തു.
11/03/2026 | Maneesha Prasoon