Weather Tomorrow
Shwoing 17 of 17 Total news
ന്യൂസിലാൻ്റിൽ ഈ ആഴ്ച മുതൽ ആശ്വാസമായി താപനില ഉയരും
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതോടെ ഡനഡീനിൽ നാളെ 16°C വരെ താപനില ഉയരുമെന്നും ക്രൈസ്റ്റ്ചർച്ചിൽ 17°C വരെ താപനില ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ബുധനാഴ്ച വടക്കൻ നേപ്പിയർ, ഹേസ്റ്റിംഗ്സ്, വാംഗനുയി എന്നിവിടങ്ങളിൽ 19°C വരെ താപനില ഉയരും
13/07/2026 | Weather Desk
UAE Weather Tomorrow: Intense Heat Continues with Partly Cloudy Skies, Coastal Humidity to Rise
According to the latest meteorological reports, the overall weather pattern across the country will be fair to partly cloudy at times. While internal regions will bear the brunt of the dry, blistering heat, the coastal cities will experience shifting
12/07/2026 | Weather Desk
Kerala Weather 12/07/26 : എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്. ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം
12/07/2026 | Weather Desk
Bay of Bengal Spawns Season's First Low-Pressure Area: Kerala Braces for Heavy Rain, Orange Alert Sounded for Kasaragod and Kannur
weather authorities have issued an Orange Alert for the northern districts of Kasaragod and Kannur for tomorrow. Weather models project isolated regions to experience intense deluges ranging from 115.6 mm to 204.4 mm within a swift 24-hour window.
02/07/2026 | Weather Desk
ന്യൂനമര്‍ദപാത്തി, കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടു, നാളെയും കനത്ത മഴ, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സൊമാലിയന്‍ ജെറ്റും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. മേഘരൂപീകരണ തോതിലുണ്ടായ മാറ്റമാണ് തുടര്‍ച്ചയായ കനത്ത മഴ ഇല്ലാത്തതിനു കാരണം. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കേരളത്തില്‍ മഴ ശക്തി കൂടിയും കുറഞ്ഞും തുടരും
28/06/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
Kerala Weather Update 15/06/26 : പടിഞ്ഞാറൻ കാറ്റ് കരകയറാൻ മടിക്കുന്നു, കേരളത്തിൽ മഴ കുറയും
അറബിക്കടലിൽ മേഘങ്ങളുടെ രൂപീകരണവും കുറവാണ്. ഇതോടെ കേരളത്തിൽ മഴ വിട്ടുനിൽക്കുന്ന അവസ്ഥ തുടരും. രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലും, കോഴിക്കോടിന് വടക്കോട്ടുള്ള ജില്ലകളിലും തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയാണ്.
15/06/2026 | Weather Desk