Wayanad Tunnel Road Project
Shwoing 11 of 11 Total news
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
മണ്ണും മരങ്ങളും കല്ലുകളും ഒഴുകിയെത്തിയ മീനാക്ഷി പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും 30 അംഗ സംഘമാണ് രാവിലെ മുതൽ പുഴയിലും പരിസരങ്ങളിലും പരിശോധന നടത്തുന്നത്.
10/07/2026 | Maneesha Prasoon
മൂന്നാം ദിവസവും രക്ഷാദൗത്യം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം അഞ്ചായി
രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതും സമീപ പുഴയിലെ ജലനിരപ്പും ഒഴുക്കും വർധിച്ചതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മലമുകളിൽ നിന്ന് മഴവെള്ളത്തോടൊപ്പം വീണ്ടും മണ്ണ് ഒലിച്ചിറങ്ങുന്നതും ദൗത്യത്തിന് വലിയ തിരിച്ചടിയാണ്.
09/07/2026 | Maneesha Prasoon
ദൈവാനുഗ്രഹം കൊണ്ട് മാത്രം രക്ഷപ്പെട്ടു; മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സാധാരണ ദിവസങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
08/07/2026 | Maneesha Prasoon
The Miracle at the Bus Stop: A Story of Survival
Before they could fully process the noise, a monstrous wall of mud, rocks, and debris tore down the slope. The force of the landslide slammed into a heavy lorry parked up the road, lifting it like a toy and sweeping it down the asphalt directly towar
07/07/2026 | Weather Desk
ഒലിച്ചുവന്ന ലോറിക്കടിയില്‍ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടല്‍ മാറാതെ പാല്‍രാജും ഭാര്യയും
മീനാക്ഷി എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും. കല്പറ്റയിലേക്കും മേപ്പാടിയിലേക്കും പോകാന്‍ ലയത്തിനു സമീപം ബസ് കാത്തുനില്ക്കുകയായിരുന്നു ഇവര്‍. മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാംപിലാണ് ഇരുവരും ഉള്ളത്.
07/07/2026 | Weather Desk
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മണ്ണിടിച്ചിലില്‍ കുടുങ്ങിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ 7 പേര് ചെളിയില്‍ കുടുങ്ങിയതായാണ് നിഗമനം. ഇവര്‍ക്കായി രക്ഷാ സേനകള്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
07/07/2026 | Weather Desk
ശക്തമായ മലവെള്ളപ്പാച്ചിൽ: മുത്തപ്പൻപുഴയിലെ താൽക്കാലിക പാലം ഒലിച്ചുപോയി
വയനാട് തുരങ്കപാത പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റിയിരുന്നു. അതിന് പകരമായാണ് മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം താൽക്കാലിക പാലം നിർമ്മിച്ചത്.
22/05/2026 | Maneesha Prasoon