Washington
Shwoing 3 of 3 Total news
നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, വെള്ളപ്പൊക്ക മുന്നറിയിപ്പ്, ഈ ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കുക
വെള്ളപ്പൊക്കത്തിനൊപ്പം മണ്ണിടിച്ചിലും പ്രധാന ഭീഷണിയാണ്. അടുത്തിടെ ലഭിച്ച കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന മഞ്ഞിന്റെ നിലയും കാരണം കാസ്കേഡ് പർവതനിരകളുടെ പടിഞ്ഞാറൻ ചരിവുകളിൽ വലിയ പ്രദേശങ്ങളിൽ ഹിമപാത (avalanche) മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
19/03/2026 | Maneesha Prasoon
ലോസ് ആഞ്ചല്‍സില്‍ നാഷനല്‍ ഗാര്‍ഡിനെ നിയോഗിച്ചത് തടഞ്ഞ് ഫെഡറല്‍ കോടതി
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ജില്ലാ കോടതി ജഡ്ജ് ചാള്‍സ് ബ്രെയര്‍ ആണ് തടഞ്ഞത്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും വിമത പ്രവര്‍ത്തനങ്ങളുമാണ് നാഷനല്‍ ഗാര്‍ഡിനെ നിയോഗിക്കാന്‍ കാരണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇത് കോടതി തള്ളി.
11/12/2025 | Maneesha Prasoon