Typhoon Maysak
Shwoing 2 of 2 Total news
ചൈനയിൽ പ്രളയത്തിൽ പാമ്പ് ഫാം തകർന്നു; ഒഴുകിയെത്തിയത് നൂറുകണക്കിന് രാജവെമ്പാലകളും മൂർഖൻ പാമ്പുകളും, വൈറലായി വീഡിയോ
പാമ്പുകൾ ഇതുവരെ പൂർണമായി പിടികൂടാനായിട്ടില്ലാത്തതിനാൽ ഹെങ്ഷൗ നഗരത്തിലും സമീപ ഗ്രാമങ്ങളിലും ജാഗ്രതാ നിർദേശം തുടരുകയാണ്. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലേക്ക് അനാവശ്യമായിപോകാതിരിക്കാനും അധികൃതർ നിർദേശിച്ചു
08/07/2026 | Maneesha Prasoon
ചൈനയിൽ കനത്ത നാശം വിതച്ച് ‘മെയ്സാക്’ ചുഴലിക്കാറ്റ്; ഡാം തകർന്ന് വൻ പ്രളയം, മരണം 6 ആയി
പ്രളയത്തിനിടെ ഗുവാങ്ഷിയിലെ ഒരു പാമ്പ് വളർത്തൽ കേന്ദ്രം (Snake Breeding Farm) തകർന്നതും വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഫാമിൽ നിന്ന് എണ്ണൂറിലധികം പാമ്പുകൾ വെള്ളപ്പൊക്കത്തിനൊപ്പം സമീപപ്രദേശങ്ങളിലേക്ക് ഒഴുകിപ്പോയതായി റിപ്പോർട്ടുണ്ട്.
07/07/2026 | Maneesha Prasoon