Trough
Shwoing 15 of 15 Total news
Heavy Rain Alert for Kerala: Dual Low-Pressure Systems and Monsoon Trough to Intensify Showers Across State
High risk of isolated heavy downpours in the high ranges and hilly regions of Kozhikode. Light to moderate showers are predicted for Thrissur, Ernakulam, Idukki, Alappuzha, Pathanamthitta, Kottayam, and Malappuram.
26/07/2026 | Weather Desk
Weather Kerala 26/07/26 : രണ്ട് ന്യൂനമർദ്ദങ്ങൾ, അവയെ ബന്ധിപ്പിച്ച് കാലവർഷ പാത്തി, കേരളത്തിൽ മഴ ശക്തിപ്പെടും
ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് മുമ്പ് കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയുണ്ടാകും.
26/07/2026 | Weather Desk
10,000 കിലോമീറ്റർ നീളത്തിൽ ഭീമൻ മഴമേഘം, ശക്തമായ കാലവർഷത്തിന് സാധ്യത
ഈ കാലാവസ്ഥാ വ്യവസ്ഥയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സാധാരണ ലഭിക്കേണ്ട മഴയുടെ 170–180 ശതമാനം വരെ രാജ്യത്ത് രേഖപ്പെടുത്തിയതായാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
23/07/2026 | Maneesha Prasoon
ന്യൂനമർദപാത്തി സജീവം; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്, അഞ്ചുദിവസം മഴ തുടരും
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് മഴ തുടരുമെന്നാണ് പ്രവചനം.
17/07/2026 | Maneesha Prasoon
തീരദേശ ന്യൂനമർദ്ദ പാത്തി സജീവം, ജൂലൈ 10 വരെ മഴ തുടരും കേരളത്തിന് ജാഗ്രതാ നിർദേശം
മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ (Thunderstorm) ഉണ്ടാകാനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് (Strong Wind) വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
06/07/2026 | Maneesha Prasoon
Kerala Weather Update 17/06/26 : കേരളത്തിൽ മഴ താൽക്കാലികമായി തിരികെയെത്തി
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെ കേരളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തി ( Trough) മഴയെ സ്വാധീനിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3.2 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി മുതലാണ് ട്രഫ് രൂപപ്പെട്ടത്.
17/06/2026 | Weather Desk
ന്യൂനമർദ്ദം ശക്തമാകുന്നു; ചക്രവാതചുഴികൾ സജീവം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്ണാടക, കേരളം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
14/05/2026 | Maneesha Prasoon
ഒമാനിൽ പെരുന്നാളിന് വെറും ദിവസങ്ങൾ മാത്രം ശേഷിക്കെ കാലാവസ്ഥയിൽ വൻമാറ്റം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ മഴ (rainfall) ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. താഴ്ന്ന മർദ്ദ പാത (low pressure trough) രൂപപ്പെടുന്നതോടെയാണ് ഈ മാറ്റം ഉണ്ടാകുന്നത്.
18/03/2026 | Maneesha Prasoon