The flood
Shwoing 15 of 15 Total news
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു.
05/08/2026 | Maneesha Prasoon
Crime Branch Investigation Ordered Into Audio Message Claiming 2018 Kerala Floods Were 'Man-Made'
Allegations of Malpractice and Corruption
According to the opposition Congress party, the audio recording exposes severe mismanagement and lapses by the authorities in handling the state's dams during the critical flood period.
14/07/2026 | Weather Desk
2018 ലെ പ്രളയം : മനുഷ്യനിർമ്മിതമെന്ന ഓഡിയോയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
2018 ലെ കേരളത്തിലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. മുൻ വൈദ്യുത മന്ത്രി കെ കൃഷ്ണന്കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടത്
14/07/2026 | Weather Desk
കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ ഇന്ത്യൻ കുട്ടികൾ, പുതിയ റിപ്പോർട്ട് പുറത്ത്
ജൂൺ 16-ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വരൾച്ച , അതിതീവ്ര ചൂട് (Extreme Heat), പ്രളയം (Flood), ഉഷ്ണമേഖലാ ചുഴലിക്കാറ്റ് (Tropical Storm), കാട്ടുതീ, മണൽ-പൊടിക്കാറ്റ് (Sand and Dust Storm) തുടങ്ങിയ അപകടസാധ്യതകളാണ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്.
20/06/2026 | Maneesha Prasoon
യുഎഇയിൽ കനത്ത മഴ; വരുന്ന മണിക്കൂറിൽ ദുബായ്–അബുദാബി മേഖലയിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
United Arab Emirates(UAE)യിൽ നിലവിൽ ശക്തമായ മഴയും ഇടിമിന്നലും ചേർന്ന അനിശ്ചിത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. Dubaiയും Abu Dhabiയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അടുത്ത മണിക്കൂറുകൾ നിർണായകമായിരിക്കും.
20/03/2026 | Maneesha Prasoon
ബൈറൺ കൊടുങ്കാറ്റ് എത്തുന്നു, വരാൻ പോകുന്നത് ശക്തമായ മഴയും കാറ്റും ഇടിമിന്നലും വെള്ളപൊക്കവും
ഇന്ന് വൈകീട്ട് മുതൽ വ്യാഴാഴ്ച വരെ ഈ സംവിധാനം ക്രമേണ ശക്തി പ്രാപിക്കുമെന്നും ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും നിരീക്ഷർ പറയുന്നു. ചൊവ്വാഴ്ച പ്രാദേശികമായി ശക്തമായ മഴ വടക്കൻ തീരപ്രദേശങ്ങളിൽ ആരംഭിച്ചു.
10/12/2025 | Maneesha Prasoon
LIVE
സുമാത്രയിൽ മിന്നൽ പ്രളയം, മരണം 17 ആയി, ദുരിതത്തിൽ മുങ്ങി ജനങ്ങൾ
രക്ഷാപ്രവർത്തനം താറുമാറായിരിക്കുകയാണ്. ദുരിതബാധിതപ്രദേശങ്ങളിൽ എത്തിച്ചേരാൻ രക്ഷാപ്രവർക്കുകർക്ക് സാധിക്കുന്നില്ല എന്നതും അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. സിബോൾഗ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
27/11/2025 | Maneesha Prasoon