River
Shwoing 8 of 8 Total news
വേനൽ ചൂടിൽ കുളങ്ങളിലെ അപകട മരണം ; പ്രധാന വില്ലൻ കുളത്തിനടിയിലെ ചളി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽ തുടങ്ങിയതോടെ നിരവധി മരണങ്ങളാണ് ഇതോടെ റിപ്പോർട്ട് ചെയ്തത്. വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ചൂട് കാലത്ത് കുളത്തിലിറങ്ങുമ്പോൾ ചില കാര്യങ്ങൾ അവഗണിക്കുന്നത് ജീവന് തന്നെ ഭീഷണിയാകാമെന്നാണ്.
18/04/2026 | Maneesha Prasoon
ജനുവരി തുടങ്ങിയപ്പോൾ തന്നെ നദികളും ജലസംഭരണികളും വറ്റിതുടങ്ങി, ഇങ്ങനെ പോയാൽ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം ഉടൻ നിലയ്ക്കും
വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകള്‍ നിര്‍മ്മിക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വെള്ളം സംഭരിച്ച് നിര്‍ത്തി ജലവിതരണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
05/01/2026 | Maneesha Prasoon
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ജലനിരപ്പ് ഉയർന്നു, വിനോദ സഞ്ചാരികൾ പുഴയുടെ നടുവിൽ കുടുങ്ങി
പെരിങ്ങൽകുത്ത് ഡാമിൽ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത്. ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം പുഴയിലേക്ക് ഒഴുക്കുന്നത് പതിവില്ല. ജില്ലാ ഭരണകൂടം ഡാമിൽ നിന്ന് അധിക ജലം ഒഴുകാൻ നിർദ്ദേശം നൽകിയിരുന്നില്ല.
31/12/2025 | Maneesha Prasoon
ഇന്ത്യയിലുടനീളമുള്ള നദികൾ ഓരോ ദിവസവും മരിക്കുന്നു, കാലാവസ്ഥാ വ്യതിയാനം കൊടും വരൾച്ചയിലെത്തിക്കും, വൈദ്യുതി മുടങ്ങും
ജലവൈദ്യുത നിലയങ്ങൾ, കുറഞ്ഞ ജലവിതരണ അളവിൽ ബുദ്ധിമുട്ടുന്നു. കൂടാതെ ഉപരിതല ജലത്തെ ആശ്രയിക്കുന്ന നിരവധി പട്ടണങ്ങൾ ഓരോ വർഷവും ആദ്യം ക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു.
06/12/2025 | Maneesha Prasoon
Premium