Mango cultivation
Shwoing 3 of 3 Total news
കാലാവസ്ഥാ വ്യതിയാനം: മാമ്പഴ കൃഷി ഇടിയുന്നു, മാമ്പഴത്തിന്റെ ഗുണനിലവാരവും സ്വാദും കുറയുന്നു
മാമ്പഴ കൃഷി ഇന്ത്യയിൽ ദശലക്ഷക്കണക്കിന് കർഷകരുടെ പ്രധാന ഉപജീവന മാർഗമാണ്. ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യ വരെ വ്യാപിച്ചുകിടക്കുന്ന ഈ കൃഷി മേഖല രാജ്യത്തിന്റെ കൃഷി സാമ്പത്തിക ഘടനയിൽ നിർണായക പങ്ക് വഹിക്കുന്നു.
11/04/2026 | Maneesha Prasoon
മാവ് നിറയെ പൂത്തു, കായ്ച്ചു പക്ഷേ പൂവും ഫലവും വളരും മുൻപേ വീണു പോകുന്നു, മുന്നിയിപ്പ്, പ്രധാന കാരണങ്ങൾ എന്തെല്ലാം?
ഇത്തരം പുഷ്ടിയുള്ള, കട്ടിയായ പൂക്കൂട്ടങ്ങൾ കാണുമ്പോൾ അത് നല്ല വിളവിന്റെ സൂചനയായി തോന്നാമെങ്കിലും യാഥാർത്ഥ്യത്തിൽ ഇത് overcrowding എന്ന പ്രശ്നത്തിന്റെ അടയാളമായിരിക്കാം.
20/03/2026 | Maneesha Prasoon
മാവ് കൃഷിക്ക് തയ്യാറെടുത്തോളൂ, തേനൂറുന്ന മാമ്പഴത്തിൽ ലാഭം കൊയ്യാം, കൃഷിചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
ഗ്രാഫ്റ്റ് (Graft) എന്നത് രണ്ട് വ്യത്യസ്ത സസ്യഭാഗങ്ങളെ ചേർത്ത് ഒരു പുതിയ സസ്യം ഉണ്ടാക്കുന്ന രീതിയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ നട്ടാൽ 5–10 സെന്റീമീറ്റർ ഉയരത്തിൽ നട്ടുപിടിപ്പിക്കണം.
20/02/2026 | Maneesha Prasoon