Kerala Tourism
Shwoing 12 of 12 Total news
Kerala Weather 05/07/26 : ഇടവിട്ട ശക്തമായ മഴ വടക്കൻ ജില്ലകളിൽ
കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ഇടവിട്ട മഴ തുടരും. മറ്റു ജില്ലകളിലും ദീർഘമായ ഇടവേളകളുടെ മഴപെയ്യും. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മികച്ച ജില്ലകളിലും മഴ കുറവായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും മഴ സാധ്യത കൂടും.
05/07/2026 | Weather Desk
കോഴിക്കോട്ട് മലവെള്ളപ്പാച്ചിലില്‍ 11 പേര് ഒഴുക്കില്‍പ്പെട്ടു, രക്ഷിക്കാന്‍ ചാടിയ ഗൈഡിനെ കാണാതായി
പ്രദേശവാസിയുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായി. കര്‍ണാടക ബംഗളൂരുവില്‍ നിന്നെത്തിയ 11 അംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ പുഴയില്‍ ചാടിയ മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെ ആണ് കാണാതായത്.
27/06/2026 | Weather Desk
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഞായര്‍ മുതല്‍ വീണ്ടും മഴയെത്തുന്നു
കാലവര്‍ഷക്കാറ്റ് വീണ്ടും സജീവമാകുന്നതോടെ ഞായറാഴ്ച രാത്രി മുതല്‍ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. കഴിഞ്ഞ ആഴ്ചയും കാലവര്‍ഷം ശക്തിപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിച്ചെങ്കിലും മഴ ദുര്‍ബലമായി തുടരുകയായിരുന്നു. ജൂണ്‍ അവസാനത്തോടെ
26/06/2026 | Weather Desk
Kerala Weather Update 20/06/26 : തിങ്കൾ മുതൽ മഴ ശക്തിപെടും , ഇന്നും നാളെയും ഇടവേളകൾ പ്രയോജനപ്പെടുത്താം
Metbeat weather ൻ്റെ നിഗമന പ്രകാരം തിങ്കളാഴ്ച (22/06/26 ) പുലർച്ചെ മുതൽ മഴ ലഭിച്ചു തുടങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും.
20/06/2026 | Weather Desk
Kerala Weather Update 19/06/26 : കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരുന്നു, 21 മുതൽ കാലവർഷം ശക്തിപ്പെടാൻ സാധ്യത
തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് ഇന്ന് ഉച്ചവരെയുള്ള സമയത്ത് കൂടുതൽ മഴ സാധ്യത. ഈ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറയും. വടക്കൻ കേരളം ഇന്ന് മേഘാവൃതമായി തുടരും.
19/06/2026 | Weather Desk
Kerala Weather Update 17/06/26 : കേരളത്തിൽ മഴ താൽക്കാലികമായി തിരികെയെത്തി
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെ കേരളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തി ( Trough) മഴയെ സ്വാധീനിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3.2 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി മുതലാണ് ട്രഫ് രൂപപ്പെട്ടത്.
17/06/2026 | Weather Desk
Kerala Weather Update : വടക്ക് മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
കേരളത്തിൽ പൊതുവേ കാലവർഷ മഴ ദുർബലമായി തുടരുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുതൽ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഓർക്കാട്ടിരി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തീരദേശങ്ങളി
12/06/2026 | Weather Desk
തെക്കൻ ജില്ലകളിലേക്കും ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിൽ പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര പറന്നുപോയി
കേരളത്തിൽ തെക്കൻ ജില്ലകളിലേക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചില വടക്കൻ ജില്ലകളിലെ അലർട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുള്ള അപ്ഡേറ്റ് അനുസരിച്ച് എട്ടു ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് ഉള്ളത്.
07/06/2026 | Weather Desk
Kerala Weather 07/06/26 : ശക്തമായ മഴ ഇടവേളകളോടെ തുടരും, കാറ്റിന് സാധ്യത
കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴക്ക് തടസ്സമാകുന്നത്. കേരളത്തിനു മുകളിൽ കാലവർഷക്കാറ്റ് ശക്തമായ നിലയിലാണ്. ഗോവക്ക് സമീപം അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.
07/06/2026 | Weather Desk
കാലവർഷം കനക്കുന്നു; രണ്ട് മരണം : സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കാലവർഷം സജീവമായതിനെ തുടർന്ന് കേരളത്തിൽ നാളെയും (ശനി ) മറ്റാന്നാളും ( ഞായർ ) അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ മഴയെ തുടർന്നുള്ള ആദ്യത്തെ റെഡ് അലർട്ട് ആണ് ഇത്
05/06/2026 | Weather Desk
LIVE
അറബികൾക്ക് കേരളത്തിലെ മഴ കാണാൻ ഇഷ്ട്ടം; മഴക്കാലത്തെ രക്ഷിക്കുന്നത് അറബ് സഞ്ചാരികൾ
കോവിഡ് മഹാമാരിക്ക് (COVID-19 Pandemic) ശേഷവും യുക്രെയ്ൻ യുദ്ധം (Ukraine War) ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.
04/06/2026 | Maneesha Prasoon