Kerala Weather
Shwoing 19 of 151 Total news
Fact Check : ചൂടുമായി ബന്ധപ്പെട്ട വാട്സാപ്പ് പ്രചാരണം ശരിയല്ലെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും
വാട്സ്ആപ്പ് പോസ്റ്റിൽ പ്രചരിക്കുന്ന സന്ദേശം കാലാവസ്ഥാവകുപ്പ് നൽകിയതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയരക്ടർ ഡോ. നിത ഗോപാലും Metbeat News നോട് പറഞ്ഞു.
13/04/2026 | Weather Desk
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്
05/04/2026 | Weather Desk
kerala summer rain : മിന്നല്‍ ശക്തമാകാനും, ആലിപ്പഴം പെയ്യാനും കാരണമെന്ത് ?
കേരളത്തില്‍ വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ മിന്നല്‍ സാധ്യത കൂടുതലാണ്. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടി ഉയര്‍ന്ന് കിഴക്കന്‍ മലയോരത്ത് മേഘങ്ങള്‍ രൂപപ്പെടുകയും കിഴക്കന്‍ കാറ്റിന്റെ
29/03/2026 | Weatherman Kerala
Kerala Weather 29/03/26 : ഇന്നും ശക്തമായ മിന്നൽ സാധ്യത ഈ പ്രദേശങ്ങളിൽ, ജാഗ്രത വേണം
മഴക്കൊപ്പം ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണം. കടുത്ത വേനൽ സമയത്ത് മഴ ഉണ്ടാകുമ്പോൾ ഇടിമിന്നൽ ശക്തിപ്പെടുക സാധാരണമാണ്. ഈർപ്പമുള്ള കാറ്റും ചൂടുള്ള കാറ്റും കൂടിച്ചേരുമ്പോഴാണ് ശക്തമായ മിന്നൽ ഉണ്ടാകുന്നത്.
29/03/2026 | Weather Desk
Kerala Weather 26/03/26 : കേരളത്തിൽ മൂടിയ അന്തരീക്ഷം, ചൂടിനൊപ്പം വൈകിട്ട് മഴക്ക് സാധ്യത
പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം മേഖലകളിലാണ് ഇന്ന് ചൂട് കൂടുതൽ ശക്തമാകുന്നത്. ഈ പ്രദേശങ്ങളിൽ പകൽ സമയത്ത് താപനില 33°C വരെ ഉയരാൻ സാധ്യതയുണ്ട്. ശക്തമായ സൂര്യപ്രകാശവും (Strong Sunlight) യർന്ന UV നിലയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
26/03/2026 | Maneesha Prasoon
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
കേരളത്തില്‍ മീനച്ചൂട് കനക്കുന്നുണ്ടെങ്കിലും വരള്‍ച്ച ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഇത്തവണത്തെ വേനിലിലുണ്ടാകില്ല. സമൃദ്ധമായ വേനല്‍ മഴ ഇത്തവണ കേരളത്തില്‍ പെയ്യുമെന്നാണ് അന്താരാഷ്ട്ര, പ്രാദേശിക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നമുക്കു നല്കുന്ന സൂചന
24/03/2026 | Weatherman Kerala
Kerala Hot Weather 22/03/26 : 12 ജില്ലകളിൽ മഞ്ഞ അലർട്ട്, ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ കടുത്ത ചൂടിനെ തുടർന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. മാസം 24 വരെ ഈ ജില്ലകളിൽ ചൂട് കൂടാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
22/03/2026 | Weather Desk
Kerala Weather 17/03/26 : അറബിക്കടലിന് മുകളിലെ ഈർപ്പം ശക്തം; വടക്കൻ-മധ്യ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ എത്തും
മധ്യകേരളത്തിലെ കൊച്ചി(Kochi)ഉൾപ്പെടുന്ന പ്രദേശങ്ങളിലും ചിതറിനിന്ന മഴ ലഭിക്കാനിടയുണ്ട്. അതേസമയം തെക്കൻ കേരളത്തിലെ തിരുവനന്തപുരം(Thiruvananthapuram) മേഖലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
17/03/2026 | Maneesha Prasoon
കേരളത്തിൽ പലയിടത്തും രാത്രിയോടെ മഴ എത്തി, ബെംഗളൂരു–മധുരൈ മേഖലയിൽ ശക്തമായ ഇടിമിന്നൽ മേഘങ്ങൾ
ദക്ഷിണ ഇന്ത്യയുടെ ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്ന പ്രകാരം കര്‍ണാടക–തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലായി ഉയർന്ന ഉയരത്തിൽ വളർന്ന ക്യൂമുലോണിംബസ് മേഘങ്ങൾ (Cumulonimbus clouds) രൂപപ്പെട്ടിട്ടുണ്ട്.
16/03/2026 | Maneesha Prasoon
Low pressure likely to form soon; Local Floods likely in Sri Lanka, cold and rain expected in Kerala
low pressure area expected to form in the Bay of Bengal by tomorrow (Monday). The weather system Enhances Rain activity in Sri lanka, Tamil Nadu and Kerala. A cyclonic circulation has formed in the equatorial region.
15/02/2026 | Weather Desk