Kerala Rain Tragedy
Shwoing 10 of 10 Total news
Crime Branch Investigation Ordered Into Audio Message Claiming 2018 Kerala Floods Were 'Man-Made'
Allegations of Malpractice and Corruption
According to the opposition Congress party, the audio recording exposes severe mismanagement and lapses by the authorities in handling the state's dams during the critical flood period.
14/07/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
കോഴിക്കോട്ട് മലവെള്ളപ്പാച്ചിലില്‍ 11 പേര് ഒഴുക്കില്‍പ്പെട്ടു, രക്ഷിക്കാന്‍ ചാടിയ ഗൈഡിനെ കാണാതായി
പ്രദേശവാസിയുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായി. കര്‍ണാടക ബംഗളൂരുവില്‍ നിന്നെത്തിയ 11 അംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ പുഴയില്‍ ചാടിയ മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെ ആണ് കാണാതായത്.
27/06/2026 | Weather Desk
കാലവർഷം കനക്കുന്നു; രണ്ട് മരണം : സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കാലവർഷം സജീവമായതിനെ തുടർന്ന് കേരളത്തിൽ നാളെയും (ശനി ) മറ്റാന്നാളും ( ഞായർ ) അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ മഴയെ തുടർന്നുള്ള ആദ്യത്തെ റെഡ് അലർട്ട് ആണ് ഇത്
05/06/2026 | Weather Desk
LIVE
ശക്തമായ വേനൽമഴയിൽ ദുരന്തം; കോൺക്രീറ്റ് ഭിത്തി തകർന്ന് വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു
പിറവന്തൂർ പഞ്ചായത്തിലെ വന്മള വള്ളിഅയ്യത്ത് പുത്തൻവീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. അപകടത്തിൽ സർവീസ് സ്റ്റേഷനിലുണ്ടായിരുന്ന സ്കൂൾ ബസ്, ടിപ്പർ ലോറി, ഇരുചക്രവാഹനങ്ങൾ എന്നിവ പൂർണമായും തകർന്നു.
14/05/2026 | Maneesha Prasoon