Indonesia
Shwoing 11 of 11 Total news
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം : 9 രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യക്ക് പുറമെ ഫിലിപ്പീൻസ് (Philippines), മലേഷ്യ (Malaysia) എന്നീ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
02/04/2026 | Maneesha Prasoon
മലേഷ്യയിൽ എൽ നിനോ ഭീഷണി ഉയരുന്നു, വരാൻ പോകുന്നത് കഠിനമായ ചൂട്
നിലവിൽ 60 മുതൽ 70 ശതമാനം വരെ എൽ നിനോ സാധ്യത കാണിക്കുന്നുണ്ട്. ഇത് ശക്തമായി വികസിച്ചാൽ രാജ്യത്തുടനീളം ചൂട് തരംഗങ്ങൾ വർധിക്കുകയും ഡാമുകളിലെയും പുഴകളിലേയും ജലനിരപ്പ് കുറയുകയും , കൃഷികൾക്ക് വൻ തിരിച്ചടി നേരിടാനും ഇടയാക്കുമെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.
20/02/2026 | Maneesha Prasoon
ഇന്തോനേഷ്യയിൽ മണ്ണിടിച്ചിൽ തുടരുന്നു, 2460 ഓളം പേർ ദുരിതത്തിൽ, തിരിച്ചറിയൽ പ്രക്രിയ നടത്തിയത് പോസ്റ്റ്മോർട്ടം ഡാറ്റ ഉപയോഗിച്ച്
പോലീസിന്റെ ദുരന്ത വിമുക്ത ഐഡന്റിഫിക്കേഷൻ (ഡിവിഐ) ടീം ആദ്യ ദിവസം മുതൽ ശേഖരിച്ച ആന്റിമോർട്ടം, പോസ്റ്റ്മോർട്ടം ഡാറ്റ ഉപയോഗിച്ചാണ് തിരിച്ചറിയൽ പ്രക്രിയ നടത്തിയത്.
11/02/2026 | Maneesha Prasoon
Landslides in Indonesia after heavy rains kill 48, many missing
Days of torrential rain caused rivers to overflow their banks and flow through the village of Pasir Langku in West Bandung district, West Java province. Mud, rocks and trees tumbled down a hillside, burying at least 34 homes.
29/01/2026 | Maneesha Prasoon
ചൂരൽ മല ഉരുൾപൊട്ടലിന് സമാനമായ ദുരന്തം, 48 പേർ മരിച്ചു, 80 ലധികം പേരെ കാണാതായി, ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിൽ
ദിവസങ്ങളായി പെയ്ത പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകി, പശ്ചിമ ജാവ പ്രവിശ്യയിലെ വെസ്റ്റ് ബന്ദൂങ് ജില്ലയിലെ പാസിർ ലങ്കു ഗ്രാമത്തിലൂടെ ഒഴുകി. ചെളിയും പാറകളും മരങ്ങളും മലഞ്ചെരുവിലേക്ക് ഇടിഞ്ഞുവീണ് 34 ഓളം വീടുകൾ മണ്ണിനടിയിലായി.
29/01/2026 | Maneesha Prasoon
ഇന്തോനേഷ്യയില് ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക
ഭൂകമ്പം മൂലമുണ്ടായ വെള്ളപൊക്കത്തിലും, മണ്ണിടിച്ചിലിലും സുമാത്ര മേഖലയിൽ 28 മരണങ്ങൾ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
27/11/2025 | Maneesha Prasoon