Heavy Rainfall Forecast
Shwoing 9 of 9 Total news
Kerala Weather 08/07/26 : മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
ശക്തമായ മഴ സാധ്യതയെ തുടർന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ്
റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
08/07/2026 | Weather Desk
Kerala Weather 05/07/26 : ഇടവിട്ട ശക്തമായ മഴ വടക്കൻ ജില്ലകളിൽ
കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ഇടവിട്ട മഴ തുടരും. മറ്റു ജില്ലകളിലും ദീർഘമായ ഇടവേളകളുടെ മഴപെയ്യും. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മികച്ച ജില്ലകളിലും മഴ കുറവായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും മഴ സാധ്യത കൂടും.
05/07/2026 | Weather Desk
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്സ്ട്രീമും എം.ജെ.ഒയും
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും (സൊമാലിയക്ക് സമീപം) ആരംഭിച്ച് അറബിക്കടല്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക്) വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത് (Lowlevel jet tsream).
29/06/2026 | Weather Desk
Kerala Weather Update 20/06/26 : തിങ്കൾ മുതൽ മഴ ശക്തിപെടും , ഇന്നും നാളെയും ഇടവേളകൾ പ്രയോജനപ്പെടുത്താം
Metbeat weather ൻ്റെ നിഗമന പ്രകാരം തിങ്കളാഴ്ച (22/06/26 ) പുലർച്ചെ മുതൽ മഴ ലഭിച്ചു തുടങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും.
20/06/2026 | Weather Desk
കോഴിക്കോട് ജില്ലയിൽ കനത്ത മഴ ; ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
ചുരത്തിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് വ്യാപകമായി മരങ്ങൾ മുറിഞ്ഞു വീഴുകയായിരുന്നു. ഇതേത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിലവിൽ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
31/05/2026 | Weather Desk
തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്തെത്തുന്നു, ഇന്ത്യയിൽ മഴ കനക്കും, ചില പ്രദേശങ്ങളിൽ മിന്നൽപ്രളയ സാധ്യതയും
അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും മിന്നൽപ്രളയ സാധ്യതയും മുന്നറിയിപ്പിലുണ്ട്.
11/05/2026 | Maneesha Prasoon