Heavy Rainfall
Shwoing 19 of 139 Total news
വടക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; ജൂലൈ 22 വരെ കേരളത്തിൽ മഴ
മന്നാർ ഉൾക്കടൽ (Gulf of Mannar) മേഖലയ്ക്കും അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാടിനും മുകളിലായി മറ്റൊരു ചക്രവാത ചുഴിയും സജീവമാണ്. ഈ രണ്ട് കാലാവസ്ഥാ സംവിധാനങ്ങളുടെയും സംയുക്ത സ്വാധീനം കേരളത്തിൽ മഴ തുടരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
18/07/2026 | Maneesha Prasoon
കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
ജൂലൈ 19-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് തുടരുക. പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴയുടെ ശക്തി വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും പൊതുജനങ്ങളും കൂടുതൽ ശ്രദ്ധ പുലർത്തണം.
18/07/2026 | Maneesha Prasoon
PAN INDIA WEATHER & SOUTHWEST MONSOON UPDATE Weekly Outlook: 16–22 July 2026
The western Offshore trough too likely to get stronger from 18 th July and as a consequence, the Malabar region, central Kerala, the Gujarat and Maharashtra coast the Konkan & Goa coast may expect very heavy rainfall from 18 th July.
17/07/2026 | P. Reghu Ram
മഴ ശക്തമായി; കർഷകർക്ക് പ്രതീക്ഷയുടെ പച്ചനാമ്പ്
കാലവർഷം (Monsoon) ശക്തമായതോടെ ഓണക്കാലത്ത് കൂടുതൽ കായുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രത്യേകിച്ച് കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ പ്രധാന ഏലം ഉൽപാദന മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്ന ശക്തമായ മഴ തോട്ടങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
16/07/2026 | Maneesha Prasoon
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. മഴയ്ക്കൊപ്പം കാറ്റിന്റെ ശക്തി കൂടുമ്പോൾ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാകാനും സാധ്യത.
14/07/2026 | Maneesha Prasoon
First 10 Days of July: Kerala Records Just 3% Rainfall Deficit, Kasaragod Receives the Highest Rainfall
Kasaragod recorded the highest rainfall in the state during this period. Kannur, Kozhikode, Palakkad, Malappuram, Kottayam and Alappuzha also received rainfall above their normal levels for the first ten days of July.
10/07/2026 | Maneesha Prasoon
Kerala Weather 10/07/26 : ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ്; മഴ ഇന്നും നാളെയും തുടരാൻ സാധ്യത
ചൈന കടലിലെ ശക്തമായ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാറ്റ് ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കരയിൽ പെയ്യാനുള്ള സാധ്യത കൂടി. ഈ കാരണത്താൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടർന്നേക്കും
10/07/2026 | Weather Desk
ചൈനയിൽ പ്രളയക്കെടുതി രൂക്ഷം; ഡാം തകർന്നു 39 മരണം, ജനവാസ മേഖലകളിലേക്ക് വിഷപ്പാമ്പുകളും വന്യമൃഗങ്ങളും
മെയ്സാക് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ നിന്ന് ഗുവാങ്ഷി ഇതുവരെ കരകയറിയിട്ടില്ല. ഇതിനിടെ ചൈനയുടെ കിഴക്കൻ തീരത്തേക്ക് ബാവി (Typhoon Bavi) എന്ന അതിശക്തമായ ചുഴലിക്കാറ്റ് കൂടി അടുത്തുവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ.
09/07/2026 | Maneesha Prasoon
കേരളത്തിൽ മഴ മുന്നറിയിപ്പിൽ ആശ്വാസം; സംസ്ഥാനത്ത് അതിശക്തമായ മഴ ഭീഷണി കുറഞ്ഞു
രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടായിരുന്നെങ്കിലും, രാവിലെ 10 മണിക്ക് പുറത്തിറക്കിയ പുതുക്കിയ അഞ്ച് ദിവസത്തെ ജില്ലാതല മഴ പ്രവചനത്തിൽ അതിശക്ത മഴയുടെ സാധ്യത ഗണ്യമായി കുറഞ്ഞതായി വ്യക്തമാക്കുന്നു.
09/07/2026 | Maneesha Prasoon
താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്
09/07/2026 | Weather Desk