Frost
Shwoing 3 of 3 Total news
Jack Frost Is Coming to Town: Freezing, Frosty Morning Expected Across Wellington Region
Temperatures are forecast to fall close to or below 0°C in sheltered locations by early morning. Upper Hutt, Wairarapa, and other inland valleys are expected to experience the coldest conditions.
30/06/2026 | Maneesha Prasoon
ജാക്ക് ഫ്രോസ്റ്റ് എത്തുന്നു; വെല്ലിങ്ടണിൽ (Wellington) നാളെ പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയും തണുപ്പും
മഞ്ഞുവീഴ്ചയെ തുടർന്ന് റോഡുകൾ (Roads), പാലങ്ങൾ (Bridges), നടപ്പാതകൾ (Footpaths) എന്നിവിടങ്ങളിൽ വഴുക്കൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
30/06/2026 | Maneesha Prasoon
കടുത്ത തണുപ്പ് കാരണം മിനിറ്റുകൾക്കുള്ളിൽ ചർമ്മത്തിൽ ഫ്രോസ്റ്റ്ബൈറ്റ് ഏൽക്കുന്നു, കാനഡയിൽ അതിശൈത്യം തുടരുന്നു, ജനങ്ങൾ ദുരിതത്തിൽ
അറ്റ്ലാന്റിക് കാനഡയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
31/01/2026 | Maneesha Prasoon