Dit wah
Shwoing 14 of 14 Total news
Floods wreak havoc, death toll tops 1,750 in Southeast Asia
The latest figures show that at least 908 people have died in Indonesia and 410 are still missing. More than 800,000 people have been displaced in Aceh province on the island of Sumatra. In Sri Lanka, the government has confirmed 607 deaths.
06/12/2025 | Maneesha Prasoon
കനത്തമഴ: വീടിൻ്റെ ചുവരിടിഞ്ഞ് 3 പേർക്ക് പരിക്ക്, ഉരുൾപൊട്ടൽ സാധ്യത, ഈ ജില്ലക്കാർ നിർദ്ദേശങ്ങൾ പാലിക്കുക
വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
03/12/2025 | Maneesha Prasoon
കേരളത്തിൽ ഇങ്ങനെ മഴതുടർന്നാൽ സ്കൂളുകൾക്ക് അവധി ലഭിക്കും, പമ്പയിൽ വെള്ളം കൂടി, ഭക്തർ ശ്രദ്ധിക്കുക
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിനാൽ തന്നെ ജാഗ്രത ഉറപ്പാക്കുന്നതിനായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
03/12/2025 | Maneesha Prasoon
സംസ്ഥാനത്ത് ഇന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത, ഒപ്പം ഇടിമിന്നലും മഴയും, ജാഗ്രതരായി ഇരിക്കുക,
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ദിത്വ' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടു.
02/12/2025 | Maneesha Prasoon
ജീവനു വേണ്ടി കരഞ്ഞത് 29 മണിക്കൂർ,അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക, 132 മരണം, തമിഴ്നാട്ടിൽ ശക്തമായ കാറ്റും മഴയും
ഡിസംബർ 4 വരെ ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഡിസംബർ 16 വരെ സ്കൂളുകളും അടച്ചിടും. നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും തകർന്നതായാണ് കണക്കുകൾ. പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 132 പേർ മരിച്ചെന്നാണ് നിഗമനം.
29/11/2025 | Maneesha Prasoon
അന്ന് നവംബർ 29 ന് ഓഖി, മരണം 52, ഇന്ന് നവംബർ 30ന് ഡിറ്റ് വാ എത്തും, പേടിക്കേണ്ട ഉത്തരേന്ത്യയിലെ തണുത്ത വരണ്ട കാറ്റ് രക്ഷിച്ചു
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ് വാ ഇന്ത്യൻ തീരങ്ങൾ തൊടുമെന്ന അറിയിപ്പുകൾ എത്തുമ്പോൾ പലരുടേയും മനസ്സിൽ ഭയമാണ്. ഇനിയൊരു ഓഖി ചുഴലികാറ്റ് ഉണ്ടാകുമോ എന്ന ഭയം. അന്ന് നവംബർ 29 തിന് തന്നെയാണ് ഓഖിയും കേരളതീരത്ത് താണ്ഡവമാടിയത്.
29/11/2025 | Maneesha Prasoon
ശ്രീലങ്കയിൽ മരണ സംഖ്യ 100 കടന്നു, ഡിറ്റ് വാ ചുഴലികാറ്റ് വിഴുങ്ങിയത് ഒരു രാജ്യത്തെ മുഴുവൻ
ശ്രീലങ്കയുടെ കിഴക്കൻ തീരത്താണ് ഡിറ്റ് വാ വെള്ളിയാഴ്ച രാവിലെ കരതൊട്ടത്. ചുഴലിക്കാറ്റ് ശ്രീലങ്കയെ ഗുരുതരമായി തന്നെ ബാധിച്ചു. ജനങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ചിതറി ഓടുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളാണ് കൂടുതൽ മരണങ്ങൾക്ക് ഇടയാക്കിയത്.
29/11/2025 | Maneesha Prasoon
Cyclone Ditwah Update : 36 മണിക്കൂർ ശ്രീലങ്കൻ കരയോട് തൊട്ടുരുമ്മി നാശം വരുത്തി യാത്ര, ഇനി തമിഴ്നാട്ടിലേക്ക്
36 മണിക്കൂർ ശ്രീലങ്കയുടെ കിഴക്കൻ തീരത്തെ കരയെ തൊട്ടുരുമ്മി നീങ്ങി ശ്രീലങ്കയിൽ കനത്ത പേമാരിക്കും പ്രളയത്തിനും കാരണമായ ഡിറ്റ് വ (Cyclone Ditwah) ചുഴലിക്കാറ്റ് ഇനി ബംഗാൾ ഉൾക്കടലിലെ കടൽ മേഖലയിലേക്ക് നീങ്ങും. തമിഴ്നാട് തീരം ലക്ഷ്യം വച്ചാണ് ഇനിയുള്ള യാത്ര
29/11/2025 | Weather Desk