Disease
Shwoing 15 of 15 Total news
കുടിവെള്ള മലിനീകരണം; കേരളത്തിൽ ജലജന്യരോഗങ്ങൾ പടരുന്നു
ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന മലമ്പനി (Malaria) വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. അഞ്ചുവർഷം മുമ്പ് റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയോളം രോഗബാധ ഈ വർഷം പകുതിയാകുമ്പോഴേക്കും കണ്ടെത്തിയിട്ടുണ്ട്.
26/06/2026 | Maneesha Prasoon
ഷിഗെല്ല വ്യാപനത്തിന് പിന്നിൽ പരിസ്ഥിതി ഘടകങ്ങൾ; ശുചിത്വക്കുറവും മലിനജലവും രോഗവ്യാപനത്തിന് പ്രധാന കാരണം
മഴക്കാലത്ത് വെള്ളക്കെട്ടുകളും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ മലിനജലവും ശുദ്ധജലവും തമ്മിൽ കലരാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ (Water-borne Diseases) വർധിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നു.
13/06/2026 | Maneesha Prasoon
കാലവർഷം പടിവാതിൽക്കൽ; മഴക്കാല കൃഷി സംരക്ഷിക്കാൻ മുന്നറിയിപ്പുമായി കാർഷിക വിദഗ്ധർ
കേരളത്തിലെ പ്രധാന നാണ്യവിളയായ കുരുമുളകിനെ മഴക്കാലത്ത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ‘ദ്രുതവാട്ടം’ (Quick Wilt Disease) എന്ന മാരക രോഗമാണ്. ഫൈറ്റോഫ്ത്തോറ (Phytophthora) എന്ന ഫംഗസാണ് രോഗകാരി. മഴ ശക്തമായാൽ രോഗവ്യാപനം വളരെ വേഗത്തിലാകും.
23/05/2026 | Maneesha Prasoon
കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങുന്നു, വിഷാംശമെന്ന് സംശയം, ആശങ്കയിൽ നാട്ടുകാർ
മഴയെ തുടർന്ന് പമ്പയാറ്റിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ ചത്ത മീനുകൾ ഒഴുകിയെത്തുന്നതായി നാട്ടുകാർ പറയുന്നു. ചെറുമീനുകളിൽ നിന്ന് വലിയ ഇനങ്ങളിലേക്കു വരെ നിരവധി മീനുകൾ കരയോരങ്ങളിൽ അടിഞ്ഞുകൂടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
07/05/2026 | Maneesha Prasoon
വേനൽ ചൂടിൽ മധുരപാനീയങ്ങളുടെ അമിത ഉപയോഗം; രോഗഭീഷണി ഉയരുന്നു
ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, സോഫ്റ്റ് ഡ്രിങ്ക്സുകളുടെ സ്ഥിരമായ ഉപയോഗം നിരവധി ജീവിതശൈലീരോഗങ്ങൾക്ക് (Lifestyle Diseases) കാരണമാകുന്നു. പ്രമേഹം (Diabetes), അമിതവണ്ണം (Obesity), ഹൃദ്രോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു.
28/04/2026 | Maneesha Prasoon
ചൂട് ഉയരുന്നു: ഡെങ്കിപ്പനി മുതൽ ഹൃദയരോഗങ്ങൾ വരെ, ചൂട് ആരോഗ്യ ഭീഷണി ഉയർത്തുന്നു
ഡെങ്കിപ്പനി (Dengue), ഹീറ്റ് സ്ട്രോക്ക് (Heat Stroke), ഡീഹൈഡ്രേഷൻ (Dehydration), ഹൃദയസംബന്ധമായ അസുഖങ്ങൾ (Cardiovascular Diseases) തുടങ്ങി നിരവധി രോഗങ്ങൾക്കു നേരിട്ട് ചൂട് കാരണമാകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
21/04/2026 | Maneesha Prasoon
കീടബാധയും രോഗങ്ങളും ചൂടും അടയ്ക്ക, റബ്ബർ, ഏലം ഉൽപാദനത്തിൽ ഇടിവ്, വിപണിയിൽ വില കുതിക്കുന്നു
കേരളത്തിലും കർണാടകത്തിലും കവുങ്ങ് കൃഷി വ്യാപകമാണെങ്കിലും ഇലപുള്ളി (Leaf Spot)യും മഹാളി രോഗം (Mahali Disease)യും വലിയ തോതിൽ വിളവിനെ ബാധിച്ചു. പ്രത്യേകിച്ച് ഉത്തര കേരളത്തിലെ തോട്ടങ്ങളിൽ ഈ രോഗങ്ങൾ വ്യാപകമായി പടർന്നത് കർഷകരുടെ പ്രതീക്ഷകൾ തകർത്തു.
11/04/2026 | Maneesha Prasoon
പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നു, ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാം
ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെയും അളവാണ് നിങ്ങൾക്ക് എത്രത്തോളം തണുപ്പ് അനുഭവപ്പെടുന്നു എന്ന് നിർണ്ണയിക്കുന്നത്. കൂടാതെ ശരീരതാപനില സംവേദനക്ഷമത നിർണ്ണയിക്കുന്നതിൽ ഹോർമോണുകളുടെ അളവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്
22/01/2026 | Maneesha Prasoon