Breeding Season
Shwoing 2 of 2 Total news
ഇനി 52 ദിവസം ട്രോളിങ് നിരോധനം; തീരത്ത് കർശന നിയന്ത്രണങ്ങൾ, പ്രത്യേക നിരീക്ഷണം
നിരോധന കാലയളവിൽ യന്ത്രബോട്ടുകൾ രഹസ്യമായി മത്സ്യബന്ധനം നടത്തുന്നത് തടയുന്നതിനായാണ് ഈ നടപടികൾ. നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
09/06/2026 | Maneesha Prasoon
ഭൂമിയിൽ ചൂടിൻ്റെ ഭീകരത വർദ്ധിച്ചു വരുന്നു, പ്രജനനകാലം നേരത്തെയാക്കി പെൻഗ്വിനുകൾ
ആഗോളതാപനത്തിന്റെ (Global Warming) പശ്ചാത്തലത്തിൽ സ്വാഭാവിക പ്രജനനകാലത്ത് കുഞ്ഞുങ്ങളുടെ അതിജീവന സാധ്യത (Survival Rate) കുറഞ്ഞതോടെ, പ്രജനന സമയക്രമം (Breeding Timing) തന്നെ മാറ്റി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഇവ ശ്രമിക്കുകയാണ്.
18/03/2026 | Maneesha Prasoon