Accident
Shwoing 13 of 13 Total news
തുടർച്ചയായി അപകടങ്ങൾ ; മരണസംഖ്യ കൂടുന്നു, മഴക്കാലത്തെ വില്ലൻ 'ഹൈഡ്രോപ്ലാനിങ്'; ഡ്രൈവർമാർ ജാഗ്രതൈ!
കേരളത്തിൽ മഴക്കാലം സജീവമാകുന്നതോടെ റോഡപകടങ്ങളുടെ നിരക്കും വർധിക്കാറുണ്ട്. മഴയത്ത് വണ്ടിയോടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് 'ഹൈഡ്രോപ്ലാനിങ്' (Hydroplaning) അഥവാ 'അക്വാപ്ലാനിങ്' (Aquaplaning).
06/06/2026 | Weather Desk
മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം, 13 പേർ മരിച്ചു
ബസുകളിൽ തീപിടിത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ നിരവധി യാത്രക്കാർ കുടുങ്ങി
16/12/2025 | Maneesha Prasoon
കുമരകത്ത് വിനോദ സഞ്ചാരികൾ ഉറങ്ങിക്കിടന്നിരുന്ന ഹൗസ് ബോട്ട് മുങ്ങി, തലകൊണ്ട് ചില്ല് ഇടിച്ചു തകർത്ത് ഇവർ രക്ഷപ്പെട്ടു
ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ഇവർ ഹൗസ് ബോട്ടിൽ കയറിയത്. കായൽ യാത്രയ്ക്ക് ശേഷം സന്ധ്യയോടെ ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നു.
06/12/2025 | Maneesha Prasoon