farmers
Shwoing 12 of 12 Total news
മാവ് നിറയെ പൂത്തു, കായ്ച്ചു പക്ഷേ പൂവും ഫലവും വളരും മുൻപേ വീണു പോകുന്നു, മുന്നിയിപ്പ്, പ്രധാന കാരണങ്ങൾ എന്തെല്ലാം?
ഇത്തരം പുഷ്ടിയുള്ള, കട്ടിയായ പൂക്കൂട്ടങ്ങൾ കാണുമ്പോൾ അത് നല്ല വിളവിന്റെ സൂചനയായി തോന്നാമെങ്കിലും യാഥാർത്ഥ്യത്തിൽ ഇത് overcrowding എന്ന പ്രശ്നത്തിന്റെ അടയാളമായിരിക്കാം.
20/03/2026 | Maneesha Prasoon
വേനൽമഴ അനുഗ്രഹമായി; മികച്ച വിളവും കാത്ത് കർഷകർ
കർഷകർ പറയുന്നതനുസരിച്ച് ഇനി ഒന്നോ രണ്ടോ നല്ല മഴ കൂടി ലഭിച്ചാൽ പൂവുകൾ ശക്തമായ കായുകളായി മാറുകയും നല്ല വിളവ് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യും. കാലാവസ്ഥ ഇങ്ങനെ അനുകൂലമായി തുടരുകയാണെങ്കിൽ ഈ വർഷം കാപ്പി ഉത്പാദനം വർധിക്കുമെന്നാണ് പ്രതീക്ഷ.
13/03/2026 | Maneesha Prasoon
ചോക്ലേറ്റ് ഇനി കിട്ടാകനിയാകും, ലോകത്തെ ചോക്ലേറ്റ് പ്രതിസന്ധിയിലേക്ക്, കൊക്കോ കൃഷിയിൽ നിന്ന് കര്‍ഷകര്‍ പിന്മാറുന്നു
കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ വില അനിശ്ചിതത്വം, രോഗബാധ, കൃഷി ചെലവ് വര്‍ധിക്കല്‍, ഭൂമിയുടെ ഉപയോഗത്തിലുള്ള മാറ്റങ്ങള്‍ എന്നിവ ചേർന്നാണ് ഈ പ്രതിസന്ധി രൂപപ്പെടുന്നത്. ഇതിന്റെ ഫലം ഭാവിയിൽ ചോക്ലേറ്റ് വിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നു.
13/03/2026 | Maneesha Prasoon