Kerala Weather
Shwoing 19 of 53 Total news
പ്രളയം നേരിടാന്‍ കേരള ഫ്ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സര്‍ക്കാര്‍, മുഖ്യമന്ത്രിയുമായി ഐ.ഐ.ടി സംഘം ചര്‍ച്ച നടത്തി
എ.ഐ, മെഷീന് ലേണിങ്, ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധത
14/08/2026 | Weather Desk
മഴ പെയ്താൽ കേരളത്തിൽ വെള്ളപ്പൊക്കം; ഓരോ മഴക്കാലവും ദുരന്തമാകുന്നതെന്തുകൊണ്ട്?
കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ ലഭിക്കുന്ന അതിതീവ്രമഴയാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ അതുമാത്രം കൊണ്ട് കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തങ്ങളെ വിശദീകരിക്കാനാകില്ല.
14/08/2026 | Maneesha Prasoon
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും .
14/08/2026 | Weather Desk
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; കേരളത്തിൽ മഴ തുടരും
തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിലൂടെയും ജാർഖണ്ഡിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
13/08/2026 | Maneesha Prasoon
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരും ; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓഗസ്റ്റ് 10 മുതൽ 14 വരെ എല്ലാ ദിവസവും നേരിയ മഴയ്ക്കാണ് സാധ്യത.
10/08/2026 | Maneesha Prasoon
പുഴകളിലെ മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കത്തിന് പരിഹാരമാകുമോ?
കാലാവസ്ഥാ വ്യതിയാനം കാരണമായി ഉണ്ടായി കൊണ്ടിരിക്കുന്ന ക്രമം തെറ്റിയ അതിവൃഷ്ടിയെ ചെറുക്കാൻ പ്രാദേശികതലത്തിൽ ഒന്നും ചെയ്യാൻ നമ്മുക്കാവില്ല. അതു സൃഷ്ടിക്കുന്ന പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ പരമാവധി സജ്ജരാകുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളൂ.
09/08/2026 | sanjuna
Crores Drained, Zero Progress: The Vanishing 'Room for the River' Project Leaves Kerala Flooding
Eight years after the Pinarayi government promised a Dutch-style flood defense for Kerala, millions of rupees have been spent on foreign tours and failed studies, leaving the state defenseless.
07/08/2026 | Weather Desk
Kerala Weather 07/08/26 : തുടർച്ചയായ മഴ; 5 ജില്ലകളിൽ നാളെ അവധി; 7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്
കേരളത്തിൽ അതിശക്തമായ മഴ സാധ്യത മുഴുവൻ നിർത്തി എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ഉൾപ്പെടെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
07/08/2026 | Weather Desk
LIVE
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ആഗസ്റ്റ് 6, 7 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ (Very Heavy Rain)യ്ക്കും, ആഗസ്റ്റ് 6 മുതൽ 8 വരെ ശക്തമായ മഴ (Heavy Rain)യ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
06/08/2026 | Maneesha Prasoon
kerala Rain Live Update 04/08/26 : ഇരട്ട ചക്രവാതച്ചുഴി ; 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു, വയനാട്, ആലപ്പുഴ ജില്ലകളിൽ നാളെ അവധി
കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് ആണ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നതെങ്കിലും, ഉച്ചയ്ക്കുള്ള അപ്ഡേറ്റിൽ 8 ജില്ലകളിൽ റെഡ് അലർട്ട് ആയി ഉയർത്തി.
04/08/2026 | Weather Desk
LIVE