Weather News
Shwoing 19 of 192 Total news
നവംബർ രണ്ടാം വാരം വീണ്ടും തുലാമഴ, ന്യൂനമർദ്ദം, ഡിസംബറിലും മഴ തുടരും
നാളെ മുതൽ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. മൻ ത ചുഴലിക്കാറ്റിന് ശേഷം തുലാവർഷത്തിന്റെ കാറ്റ് വീണ്ടും ശക്തമായി വരാൻ നവംബർ 15 ആകും. ഇതിനുശേഷമായിരിക്കും ഇടിയോടുകൂടെ മഴ ശക്തമാകുക.
07/11/2025 | Weather Desk
തെക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത
വടക്കൻ കേരളത്തിൽ ഇന്നും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. തമിഴ്നാട്ടിൽ നിന്ന് ഒറ്റപ്പെട്ട മഴ ലഭിക്കും. തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, സേലം, നാമക്കൽ, രാമനാഥപുരം ജില്ലകളിൽ ഇടത്തരം മഴ ലഭിക്കും. തമിഴ്നാട്ടിൽ ഇടിയോട് കൂടെയുള്ള മഴയാണ് ലഭിക്കുക.
05/11/2025 | Weather Desk