⁠Weather News>World>more-than-600-earthquakes-in-the-last-24-hours-strong-earthquake-in-indonesia

കഴിഞ്ഞ 24 മണിക്കൂറിനിടെ 600-ലധികം ഭൂചലനങ്ങൾ; ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം

ഫിലിപ്പീൻസിലെ കൊറോണാഡലിന് സമീപം 5.4, 5.0 എന്നിങ്ങനെ രണ്ട് ശക്തമായ ചലനങ്ങൾ രേഖപ്പെടുത്തി. യമനിലെ സൊക്കോത്ര ദ്വീപിന് വടക്ക് അറബിക്കടലിൽ 5.3, 5.0 തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായി.

Sinju P
1 min read
Published : 21 Jan 2026 01:39 PM
കഴിഞ്ഞ 24 മണിക്കൂറിനിടെ  600-ലധികം ഭൂചലനങ്ങൾ; ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.