Shwoing 19 of 2854 Total news
കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു.
02/08/2026 | Weather Desk
വൈകിയെത്തിയ അതിശക്തമായ മഴ, ഏലക്കർഷകർ ശ്രദ്ധിക്കാൻ
വൈകിയെത്തിയ അതിശക്തമായ മഴ ഏലത്തോട്ടങ്ങളിൽ കായഴുകൽ, കൊത്തഴുകൽ തുടങ്ങിയ ഗുരുതരമായ കുമിൾ രോഗങ്ങൾക്ക് കാരണമാകും. ഇതിനെ പരിഹരിക്കാനുള്ള കാര്യങ്ങൾ ഉടനടി ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ കൃഷി നശിച്ചു പോകും. അതിനുള്ള കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
02/08/2026 | sanjuna
Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു
വടക്കൻ കേരളത്തിൽ കോഴിക്കോട് , മലപ്പുറം , വയനാട്, പാലക്കാട് ,കണ്ണൂർ ജില്ലകളിൽ കനത്ത മഴ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് തുടരും. രാവിലെ 11 മഴ കുറയാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു. ജാഗ്രത തുടരണം. മഴ അപ്ഡേറ്റുകൾ ഈ Live Update Blog ൽ ലഭിക്കും.
01/08/2026 | Weather Desk
LIVE
Heavy Rainfall: Avoid Non-Essential Travel to Wayanad, District Administration Advises
Tourists currently staying in Wayanad have been advised to remain at their hotels, resorts, or other places of accommodation and refrain from unnecessary travel or visits to tourist destinations until weather conditions improve.
01/08/2026 | Maneesha Prasoon
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ, ഇടുക്കിയിലും കോട്ടയത്തും വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവും
പത്തനംതിട്ട ജില്ലയിലെ തൂമ്പാക്കുളത്ത് കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായി. തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
01/08/2026 | Maneesha Prasoon