കാലവർഷക്കാറ്റ് ശക്തിപ്പെട്ടു, എല്ലാ ജില്ലകളിലും മഴ തുടരുന്നു
വടക്കൻ കേരളത്തിൽ തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ ഇന്ന് പുലർച്ചെ മുതൽ മഴ തുടരുന്നുണ്ട്. ഇന്നലെ ചാറ്റൽ മഴ ലഭിച്ചതിന് പകരം ഇന്ന് ഇടത്തരം മഴയാണ് ലഭിക്കുന്നത്.

Add as a preferred
source on Google
source on Google
Tags :
Southwest Monsoon WindsMonsoon RainfallMonsoon 2026 Kerala RainsMetbeat Weather Metbeat NewsMeteorological Department (IMD) IMD Weather Alert IMD Weather Update
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.