മഴ മുന്നറിയിപ്പ്: കോട്ടയം ജില്ലയിൽ മൂന്ന് ദിവസം ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം
തുടർച്ചയായ മഴയും ശക്തമായ കാറ്റും (Strong Wind) ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ (Landslide), ഉരുൾപൊട്ടൽ (Landslip), മണ്ണിടിച്ചിൽ സാധ്യതകൾ എന്നിവ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Add as a preferred
source on Google
source on Google
Tags :
Strong WindHeavy RainMonsoon 2026 kottayamMineral TransportationMining ActivitiesAdverse WeatherLandslideIMD
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.