⁠Weather News>Kerala>mini-boat-sink-in-trissur-coal-field

തൃശ്ശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂർ നെടുപുഴയിലാണ് സംഭവം. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. 

Weather Desk
1 min read
Published : 03 Jul 2026 05:24 PM
തൃശ്ശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.