മേയ് മാസത്തിൽ ആകാശ വിസ്മയം: മേയ് 18-ന് ചന്ദ്രനും ശുക്രനും നേർക്കുനേർ, ബ്ലൂ മൂൺ’ മേയ് 31-ന്
നിരവധി അപൂർവ ദൃശ്യങ്ങളാണ് ഈ മാസം ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച്, ടെലിസ്കോപ്പ് (Telescope) പോലുള്ള ഉപകരണങ്ങൾ ഇല്ലാതെ തന്നെ നഗ്നനേത്രങ്ങളാൽ (Naked Eye) ഈ കാഴ്ചകൾ ആസ്വദിക്കാനാകുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.