ചൂട് കനക്കുന്നു; വെള്ളക്കുപ്പി നിർബന്ധമല്ല, തീരുമാനം സ്കൂളുകൾക്ക്
വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ചൂട് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സ്കൂളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.