Environment>World>magnitude-tremor-near-suez-and-gaza-border-sparks-alarm

ഗസ്സ അതിർത്തിക്ക് സമീപം ഈജിപ്തിൽ 5.5 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല

സൂയസ് നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായി പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

Maneesha Prasoon
1 min read
Published : 03 Aug 2026 04:38 PM
ഗസ്സ അതിർത്തിക്ക് സമീപം ഈജിപ്തിൽ 5.5 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.